Koodappirannor lyrics – Vaazha 2

Share lyrics :

Koodappirannor Song Lyrics is the track from Vaazha 2 Tamil Album – 2026, Starring Sai Abhyankkar and Kayadu Lohar. This song was sung by Sooraj Santhosh. The music was composed by Parvatish Pradeep. Lyrics works penned by BK Harinarayanan.

Koodappirannor Song Credits :
Title : Koodappirannor
Singer : Sooraj Santhosh
Album : Vaazha 2
Lyrics By : BK Harinarayanan
Music By : Parvatish Pradeep
Label : Think Music India
Director : Savin SA
Released on : June 7, 2026

Aaro Thalodidunnuvo Kavil Thadam
Thaane Vidarnnidunnuvo Kinavukal
Kathoram Varunnitha

Kaatayi Nee Paranju
Poyath Enthume
Dhooranghal Maanju Pokayo

Vegamee.. Varu Vaathilil
Jeevane Thodum Ormmakal

Naam Oru Naal Kurunukalayi
Veezhathe Nadannidave
Snehamam Maariyil Nananju Pokave

Chiriayi Kaliayi Mozhiayi
Thazhuki Nee Melave
Mizhiyil Mizhiyil Nilavazhi
Pozhiyunnu Thammilayi

Aayiram Kinavukalayi
Naam Onn Cheernu Nei Thoram
Thoovala Pol Aa Naalukal
Aakashameri Pokayo

Ariyathe Parayathe
Irru Konnil Kazhiyale
Oru Naalil Marayumbol
Agam Aake Urukalle

Thammil Pinangi Pokalle
Kaanathe Mazhyalle Kanne
Nammalk Naam Thanne Alle
Koodeppirannavar Alle

Thammil Pinangi Pokalle
Kaanathe Mazhyalle Kanne
Nammalk Naam Thanne Alle
Koodeppirannavar Alle

Koodappirannor Alle
Koodappirannoralle

ആരോ താലോഡിടുന്നുവോ കവിള് തടം
താനേ വിരന്നിടുന്നുവോ കിനാവുകൾ
കാതോരം വരുന്നതാ

കാറ്റായി നീ പറഞ്ഞു
പോയത് എന്തുമേ
ദൂരങ്ങൾ മാഞ്ഞു പോകയോ

വേഗമേ.. വരൂ വാതിലിൽ
ജീവനെ തൊடும் ഓർമ്മകൾ

നാം ഒരു നാൾ കുരുന്നുകളായി
വീഴാതെ നടന്നിടവേ
സ്നേഹമാം മാരിയിൽ നനഞ്ഞു പോകവേ

ചിരിയായി കളിയായി മൊഴിയായി
തഴുകി നീ മേലവേ
മിഴിയിൽ മിഴിയിൽ നിലാവഴി
പൊഴിയുന്നു തമ്മിലായി

ആയിരം കിനാവുകളായി
നാം ഒന്ന് ചേർന്നു നെയ്തോരം
തൂവല പോലെ ആ നാളുകൾ
ആകാശമേറി പോകയോ

അറിയാതെ പറയാതെ
ഇരു കൊന്നിൽ കഴിയാലേ
ഒരു നാളിൽ മറയുമ്പോൾ
അഗം ആകെ ഉരുകല്ലേ

തമ്മിൽ പിണങ്ങി പോവല്ലേ
കാണാതെ മഴയല്ലേ കണ്ണേ
നമ്മൾക്ക നാം തന്നെ അല്ലേ
കൂടെപ്പിറന്നവർ അല്ലേ

തമ്മിൽ പിണങ്ങി പോവല്ലേ
കാണാതെ മഴയല്ലേ കണ്ണേ
നമ്മൾക്ക നാം തന്നെ അല്ലേ
കൂടെപ്പിറന്നവർ അല്ലേ

കൂടപ്പിറന്നോർ അല്ലേ
കൂടപ്പിറന്നോരല്ലേ

Koodappirannor Video Vaazha 2