Paazha Song Lyrics

Share lyrics :

Paazha Song Lyrics is the track from Vaazha 2 Tamil Album – 2026, Starring Hashir H, Alan Bin Siraj, Ajin Joy. This song was sung by Advaith R Rajesh. The music was composed by Sreerag Suresh. Lyrics works penned by Muthu.

Paazha Song Credits :

Song Name : Paazha
Singer : Advaith R Rajesh
Lyrics: Muthu
Music Composer: Sreerag Suresh
Movie : Vaazha 2
Label : Think Music

Paazha Lyrics

Vettu Veenu Mannilaye
Vettu Poyi Koottilaye
Ullilaake Neettalaye
Melle Ponu Ponnu Bhai

Vettu Veenu Mannilaye
Vettu Poyi Koottilaye
Ullilaake Neettalaye
Melle Ponu Ponnu Bhai

Kondirunnu Njan Anganvaadi
Annu Paranju A Aa E Ee
Njan Ola Oodhum Pi Pi
Thaazhe Thottil Nedummeen Thappi

Thalavara Illa Thonna
Pande Njan Oru Vaazha
Gunam Pidikkathoru Mona
Pande Njan Oru Vaazha

Thalavara Illaa Thonna
Pande Njan Oru Vaazha
Gunam Pidikkathoru Mona
Pande Njan Oru Vaazha

Utharamilla Plus Two Thottu
Umma Alari Njan Enthinu Pettu
Tharilla Swairyam Pattu
Veliyerinju Migrate Aayee

Keri Chennappo Kashtappadum Kettu
Vellakaaranu Nokki Ilichu
Velli Panamilla Pattiniyayi
Poriveyilil Daff Kalichu

Thalavara Illaathonna
Pande Njan Oru Vaazha
Gunam Pidikkathoru Mona
Pande Njan Oru Vaazha

Thalavara Illaathonna
Pande Njan Oru Vaazha
Gunam Pidikkathoru Mona
Pande Njan Oru Vaazha

Koode Kalichavarellam Ozhinju
Nattukaru Motham Kaliyaakki Kalanju
Gathikettavan Enna Perum Paranju
Podi Padalam Chuttinum Niranju

Parachil Kettu Hridayam Potti
Ente Vidhi Nokki Kaiyum Ketti
Viralum Thondi Kondirikkunnu Rotti
Veliyil Motham Korakkunna Patti

Thalavara Illathonna
Pande Njan Oru Vaazha
Gunam Pidikkathoru Mona
Pande Njan Oru Vaazha

Thalavara Illathonna
Pande Njan Oru Vaazha
Gunam Pidikkathoru Mona
Pande Njan Oru Paazha

വെട്ടു വീണു മണ്ണിലായേ
വെട്ടു പോയി കൂട്ടിലായേ
ഉള്ളിലാകെ നീട്ടലായേ
മെല്ലെ പോകുന്നു പൊന്നു ഭായ്

വെട്ടു വീണു മണ്ണിലായേ
വെട്ടു പോയി കൂട്ടിലായേ
ഉള്ളിലാകെ നീട്ടലായേ
മെല്ലെ പോകുന്നു പൊന്നു ഭായ്

കൊണ്ടിരുന്നു ഞാൻ അങ്ങനവാടി
അന്ന് പറഞ്ഞു അ ആ ഇ ഈ
ഞാൻ ഓല ഊതും പി പി
താഴെ തൊട്ടിൽ നെടുമീൻ തപ്പി

തലവര ഇല്ല തോന്നാ
പണ്ടേ ഞാൻ ഒരു വാഴ
ഗുണം പിടിക്കാത്തൊരു മോന
പണ്ടേ ഞാൻ ഒരു വാഴ

തലവര ഇല്ല തോന്നാ
പണ്ടേ ഞാൻ ഒരു വാഴ
ഗുണം പിടിക്കാത്തൊരു മോന
പണ്ടേ ഞാൻ ഒരു വാഴ

ഉത്തരമില്ല പ്ലസ് ടൂ തോറ്റു
ഉമ്മ അലറി ഞാൻ എന്തിനു പെട്ടു
തരില്ല സ്വൈര്യം പറ്റു
വെളിയേറിഞ്ഞ് മൈഗ്രേറ്റ് ആയി

കേറി ചെന്നപ്പോ കഷ്ടപ്പാടും കേട്ട്
വെള്ളക്കാരനെ നോക്കി ഇളിച്ചു
വെള്ളി പണമില്ല പട്ടിണിയായി
പൊരിവെയിലിൽ ഡഫ് കളിച്ചു

തലവര ഇല്ലാത്തോന്നാ
പണ്ടേ ഞാൻ ഒരു വാഴ
ഗുണം പിടിക്കാത്തൊരു മോന
പണ്ടേ ഞാൻ ഒരു വാഴ

തലവര ഇല്ലാത്തോന്നാ
പണ്ടേ ഞാൻ ഒരു വാഴ
ഗുണം പിടിക്കാത്തൊരു മോന
പണ്ടേ ഞാൻ ഒരു വാഴ

കൂടെ കളിച്ചവരെല്ലാം ഒഴിഞ്ഞു
നാട്ടുകാർ മൊത്തം കളിയാക്കി കളഞ്ഞു
ഗതികെട്ടവൻ എന്ന പേരും പറഞ്ഞു
പൊടി പടലം ചുറ്റിനും നിറഞ്ഞു

പരച്ചിൽ കേട്ട് ഹൃദയം പൊട്ടി
എന്റെ വിധി നോക്കി കൈയും കെട്ടി
വിരലും തോണ്ടി കൊണ്ടിരിക്കുന്നു റൊട്ടി
വെളിയിൽ മൊത്തം കൊരക്കുന്ന പട്ടി

തലവര ഇല്ലാത്തോന്നാ
പണ്ടേ ഞാൻ ഒരു വാഴ
ഗുണം പിടിക്കാത്തൊരു മോന
പണ്ടേ ഞാൻ ഒരു വാഴ

തലവര ഇല്ലാത്തോന്നാ
പണ്ടേ ഞാൻ ഒരു വാഴ
ഗുണം പിടിക്കാത്തൊരു മോന
പണ്ടേ ഞാൻ ഒരു പാഴാ

Paazha – Video