Thaliromale Song Lyrics is the track from Thudakkam Malayalam Album – 2026, Starring Vismaya Mohanlal , Aashish Joe Antony, Mohanlal, Sai Kumar, Bobby Kurian, Manoj K Jayan, Ganesh kumar, Aswin, Essa, Kottayam Ramesh, Jaya Kurup, Jaffar Idukki. This song was sung by K. S. Chithra. The music was composed by Jakes Bejoy. Lyrics works penned by Joe Paul.
Thaliromale Song Credits :
Title : Thaliromale
Singer : K. S. Chithra
Lyrics By : Joe Paul
Music By : Jakes Bejoy
Movie : Thudakkam
Directed by : Jude Anthany Joseph
Starring : Vismaya Mohanlal , Aashish Joe Antony, Mohanlal, Sai Kumar, Bobby Kurian, Manoj K Jayan, Ganesh kumar, Aswin, Essa, Kottayam Ramesh, Jaya Kurup, Jaffar Idukki
Label : T-Series
Released on : Jul 10, 2026
Thaliromale Lyrics
സ ഗ രി മ പ
മ ഗ രി
ഗ രി മ പ മ ഗ രി
സ ഗ രി മ പ നി ധ ഗ രി മ
ഗ രി നി സ നി
സ
നി സ രി സ
നി സ രി ഗ
നി സ രി സ
നി സ രി പ
നി സ രി സ
നി സ രി പ മ ഗ രി
മ രി
മ രി നി
അമ്മ പാട്
വേണ്ട
അമ്മ പാട്
പാട്
തളിരോമലെ
ചെറുതൂവലെ
കണിയായ് വാ
കളിയാടി വാ
ഇട നെഞ്ചിലെ
ഇളം ചൂടിതാ
മിഴി ചിമ്മി നീ
കുളിരുമ്മതാ
ഉയരെ വാനിൽ വളരുവോളം
അരുമയായ് നീ മാറണം
മിഴികൾ തോറും മനസ്സു തോറും
പ്രിയമൊരാളായ് വരണം
നാളെ നിൻ തലോടൽ വേണം നിന്നച്ഛനെന്നും
പൊന്നുണ്ണിക്കിന്നോരുമ്മ തരാം
കിന്നാരപ്പൂവിൻ കമ്മലിടാം
എന്നെന്നും ഉള്ളിൽ നീ മകളായ്
ജന്മങ്ങൾ വാഴും നന്മകളായ്
പൊന്നുണ്ണിക്കിന്നോരുമ്മ തരാം
കിന്നാരപ്പൂവിൻ കമ്മലിടാം
എന്നെന്നും ഉള്ളിൽ നീ മകളായ്
ജന്മങ്ങൾ വാഴും നന്മകളായ്
തളിരോമലെ
ചെറുതൂവലെ
കണിയായ് വാ
കളിയാടി വാ
ധിരനാ
ധിരനാ
ആ
ആ
ആ
ഇളവെയിൽ ചിരിയുമായ്
മൊഴികളായ് കഥകളായ്
നിഴലു പോൽ ഓർമ്മയിൽ വന്നു നീ
മതിവരം മയങ്ങുവാൻ
മടിയിലെ പൂവിനായ്
വെറുതെ യാരാരോ പാടി നീ
വഴി ദൂരങ്ങളിൽ
മഴ മേഘങ്ങളിൽ
പകരം ഏതൊരു രാവും കാവലിനായ് ഒരു സ്നേഹ നിലാവില്ലേ
പൊന്നുണ്ണിക്കിന്നോരുമ്മ തരാം
കിന്നാരപ്പൂവിൻ കമ്മലിടാം
എന്നെന്നും ഉള്ളിൽ നീ മകളായ്
ജന്മങ്ങൾ വാഴും നന്മകളായ്
പൊന്നുണ്ണിക്കിന്നോരുമ്മ തരാം
കിന്നാരപ്പൂവിൻ കമ്മലിടാം
എന്നെന്നും ഉള്ളിൽ നീ മകളായ്
ജന്മങ്ങൾ വാഴും നന്മകളായ്
കണ്ണാടി തുമ്പി പെണ്ണേ
കണ്ണോടെന്നും നിന്നെ
കാണാനല്ലേ ഈ വെയിൽ വന്നേ
നല്ലൊരുണ്ണി പൂവേ
എന്തോരിഷ്ടം നിന്നെ
തലോലിക്കും നേരം വന്നേ
കണ്ണാടി തുമ്പി പെണ്ണേ
കണ്ണോടെന്നും നിന്നെ
കാണാനല്ലേ ഈ വെയിൽ വന്നേ
നല്ലൊരുണ്ണി പൂവേ
എന്തോരിഷ്ടം നിന്നെ
തലോലിക്കും നേരം വന്നേ
തലോലിക്കും നേരം വന്നേ
Sa ga ri ma pa
Ma ga ri
Ga ri ma pa ma ga ri
Sa ga ri ma pa ni da ga ri ma
Ga ri ni sa ni
Sa
Ni sa re sa
Ni sa re ga
Ni sa re sa
Ni sa re pa
Ni sa re sa
Ni sa re pa ma ga re
Ma re
Ma re ni
Amma paadu
Venda
Amma paadu
Paadu
Thaliromale
Cheruthoovale
Kaniyai vaa
Kaliyadi vaa
Ida nenchile
Ilam choodithaa
Mizhi chimmi nee
Kulirummathaa
Uyare vaanil valaruvolam
Arumayayi nee maranam
Mizhikal thorum manasu thorum
Priyamoralayi varanam
Naale nin thalodal venam ninnachanennum
Ponnunnikkinnorumma tharaam
Kinnarapoovin kammalidaam
Ennennum ullil nee makalaay
Janmangal vaazhum nanmakalaay
Ponnunnikkinnorumma tharaam
Kinnarapoovin kammalidaam
Ennennum ullil nee makalaay
Janmangal vaazhum nanmakalaay
Thaliromale
Cheruthoovale
Kaniyai vaa
Kaliyadi vaa
Dhirana
Dhirana
Aa
Aa
Aa
Ilaveyil chiriyumay
Mozhikalay kathakalay
Nizhalu pol ormayil vannu nee
Mathivaram mayanguvan
Madiyile poovinay
Veruthe yaararo paadi nee
Vazhi doorangalil
Mazha meghangalil
Pakaram ethoru raavum kavalinaay oru sneha nilaville
Ponnunnikkinnorumma tharaam
Kinnarapoovin kammalidaam
Ennennum ullil nee makalaay
Janmangal vaazhum nanmakalaay
Ponnunnikkinnorumma tharaam
Kinnarapoovin kammalidaam
Ennennum ullil nee makalaay
Janmangal vaazhum nanmakalaay
Kannaadi thumbi penne
Kannodennum ninne
Kaananalle ee veyil vanne
Nallorunni poove
Enthorishtam ninne
Thalolikkum neram vanne
Kannaadi thumbi penne
Kannodennum ninne
Kaananalle ee veyil vanne
Nallorunni poove
Enthorishtam ninne
Thalolikkum neram vanne
Thalolikkum neram vanne
















